Friday, July 25, 2008

ദൈവത്തോറ്റം



4 comments:

Unknown said...

പ്രിയപ്പെട്ട സംവിദാനന്ദ് ,

ശക്തവും ചടുലവുമായ വരികളിലൂടെ സമൂഹത്തിന്റെ സമകാലിക യാഥാര്‍ഥ്യങ്ങള്‍ക്ക് നേരെ എയ്യുന്ന ചോദ്യശരങ്ങള്‍ തന്നെയാണ് ഈ കവിതകള്‍ . ദൈവത്തെയും ഭക്തിയെയും രാഷ്ട്രീയത്തെയും ഒക്കെ മറയാക്കിക്കൊണ്ട് ഇവിടെ നടക്കുന്നത് കച്ചവടമല്ല പകല്‍ക്കൊള്ള തന്നെയാണ് . മരവിച്ച സമൂഹമനസ്സിന് ഒരു ഉണര്‍ത്ത് പാട്ടാണിത് . ഇനിയും പാടുക , ഇന്നല്ലെങ്കില്‍ നാളെ സമൂഹം ഉണരും എന്ന ശുഭാപ്തിവിശ്വാസവുമായി .... !

സ്നേഹപൂര്‍വം,

vidhu vasudev said...

very relevant to present day situations...that too written by a swami... kudos

ഉണ്ണികൃഷ്ണന്‍ പുഞ്ചപ്പാടം said...

നന്നായിട്ടുണ്ട്.........ആശംസകള്‍

Anonymous said...

hey..........great job...!!